സാമ്പത്തികതർക്കം; അച്ഛനും മകനും ചേർന്ന് ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടി

സാമ്പത്തികതർക്കം; അച്ഛനും മകനും ചേർന്ന് ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടി
Mar 29, 2025 11:04 PM | By Athira V

കോട്ടയം : ( www.truevisionnews.com) കോട്ടയം നെല്ലിക്കലിൽ അച്ഛനും മകനും ചേർന്ന് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ഓട്ടോ ഡ്രൈവറായ സതീഷിനെയാണ് അച്ഛനും മകനും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടിയത്.

സംഭവത്തിന് കാരണം സാമ്പത്തിക തർക്കമെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം. വെട്ടേറ്റ സതീഷിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#Financial #dispute #Father #son #repeatedly #slash #driver #with #machete

Next TV

Related Stories
കാമകണ്ണ് സ്വന്തം  പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു;  അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Jun 8, 2025 09:06 AM

കാമകണ്ണ് സ്വന്തം പെങ്ങളുടെ മകളോടും ...! ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ....

Read More >>
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

Jun 8, 2025 08:37 AM

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ

നിലമ്പൂര്‍ ന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു...

Read More >>
'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' -  പ്രദേശവാസികൾ

Jun 8, 2025 08:31 AM

'വൈദ്യുതി മോഷ്ടിച്ച് ലൈൻ വലിച്ചത് അരകിലോമീറ്ററോളം, ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണ്' - പ്രദേശവാസികൾ

പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു...

Read More >>
Top Stories