പയ്യന്നൂരിൽ വൻ എംഡിഎംഎ വേട്ട, വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയില്‍

പയ്യന്നൂരിൽ വൻ എംഡിഎംഎ വേട്ട, വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയില്‍
Mar 28, 2025 07:21 AM | By VIPIN P V

കണ്ണൂർ: (www.truevisionnews.com) 160 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂരിൽ 3 യുവാക്കളെ പൊലീസ് പിടികൂടി. വിൽപ്പനക്കായി പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ്, രാമന്തളി സ്വദേശികളായ പി കെ ആസിഫ്, സി എ മുഹാദ് എന്നിവരാണ് പിടിയിലായത്. ഷംനാദ് വിൽപ്പനക്കായി എത്തിച്ചതാണ് എംഡിഎംഎ.

ഇയാളുടെ ബാഗിൽ നിന്നും മറ്റുള്ളവരുടെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചത്.

#Massive #MDMA #bust #Payyannur #three #youths #including #native #Kozhikode #arrested #MDMA #brought #sale

Next TV

Related Stories
വനിതാഹോസ്റ്റലിന് മുന്നിൽ ന​ഗ്നത പ്രദ‍ർശിപ്പിക്കും; പൊലീസെത്തുമ്പോൾ ബൈക്കിൽ രക്ഷപ്പെടും, ഒടുവിൽ പിടിയിൽ

Mar 31, 2025 07:14 AM

വനിതാഹോസ്റ്റലിന് മുന്നിൽ ന​ഗ്നത പ്രദ‍ർശിപ്പിക്കും; പൊലീസെത്തുമ്പോൾ ബൈക്കിൽ രക്ഷപ്പെടും, ഒടുവിൽ പിടിയിൽ

മാഞ്ഞാലിക്കുളത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ന​ഗ്നതാപ്രദർശനം നടത്തുന്നതിനിടെയാണ് പ്രതി തമ്പാനൂർ പൊലീസിന്റെ...

Read More >>
 ജീപ്പും ബെെക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

Mar 31, 2025 07:10 AM

ജീപ്പും ബെെക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ എത്തിയ ബൈക്കും...

Read More >>
സമരം കടുപ്പിക്കാൻ ആശ വർക്കേഴ്സ്; അനിശ്ചിതകാലസമരം 50-ാം ദിനം, സമരപന്തലിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും

Mar 31, 2025 06:51 AM

സമരം കടുപ്പിക്കാൻ ആശ വർക്കേഴ്സ്; അനിശ്ചിതകാലസമരം 50-ാം ദിനം, സമരപന്തലിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും

ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. അതുകൊണ്ട് തന്നെ ആദ്യമൊക്കെ സമരത്തെ സർക്കാർ ഗൗരവമായി...

Read More >>
കോഴിക്കോട് നാദാപുരത്തെ സ്ഫോടനം; അപകടം തലശേരിയിൽ നിന്നും പടക്കം വാങ്ങി വരവെ, കേസെടുത്ത് പൊലീസ്

Mar 31, 2025 06:33 AM

കോഴിക്കോട് നാദാപുരത്തെ സ്ഫോടനം; അപകടം തലശേരിയിൽ നിന്നും പടക്കം വാങ്ങി വരവെ, കേസെടുത്ത് പൊലീസ്

യുവാക്കൾ കാറിനുള്ളിൽ വച്ച് പടക്കത്തിനു തീകൊളുത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ്...

Read More >>
വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ

Mar 31, 2025 06:14 AM

വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ

പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കൾക്കൊപ്പം പറമ്പിൽ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും...

Read More >>
Top Stories