തൊടുപുഴ മലങ്കര ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തൊടുപുഴ മലങ്കര ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Mar 24, 2025 12:49 PM | By VIPIN P V

തൊടുപുഴ: (www.truevisionnews.com) തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏതാണ്ട് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണെന്ന് കണ്ടെത്തൽ. അഗ്നി രക്ഷാ സേനയെത്തി ഉടൻ മൃതദേഹം പുറത്തെടുക്കും.

#Unidentified #bodyfound #Thodupuzha

Next TV

Related Stories
ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

May 22, 2025 08:48 AM

ദേ ഇപ്പോള്‍ പെയ്യും! അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മ‍ഴ കനക്കും, ഒപ്പം ഇടിമിന്നലിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക്...

Read More >>
കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 22, 2025 07:21 AM

കാലവർഷം അരികെ; മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും, വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ്...

Read More >>
Top Stories