പാളം മുറിച്ചു കടക്കവേ ട്രെയിൻ ഇടിച്ചു; പാലക്കാട്ട് അച്ഛനും ഒരുവയസ്സുള്ള മകനും ദാരുണാന്ത്യം

പാളം മുറിച്ചു കടക്കവേ ട്രെയിൻ ഇടിച്ചു; പാലക്കാട്ട് അച്ഛനും ഒരുവയസ്സുള്ള മകനും ദാരുണാന്ത്യം
Mar 12, 2025 07:31 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്.

മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയതാണ് ഇവര്‍.

ലക്കിടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന റെയില്‍വേ പാളത്തിന് എതിര്‍വശത്ത് ഇവരുടെ ബന്ധുവീട് ഉണ്ടായിരുന്നു.

ബന്ധുവീട്ടില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

#father #One #yeaR #old #son #train #crossing #tracks #Palakkad #died #tragically

Next TV

Related Stories
'വിവാഹം മുടക്കാൻ അപവാദം , ലഹരി ഉപയോഗിക്കുന്നെന്ന് പ്രചരിപ്പിച്ചു' ; മകന്റെ മർദ്ദനത്തിൽ അച്ഛന്റെ മരണം, ഒടുവിൽ ഒളിവിൽ

Mar 12, 2025 10:38 PM

'വിവാഹം മുടക്കാൻ അപവാദം , ലഹരി ഉപയോഗിക്കുന്നെന്ന് പ്രചരിപ്പിച്ചു' ; മകന്റെ മർദ്ദനത്തിൽ അച്ഛന്റെ മരണം, ഒടുവിൽ ഒളിവിൽ

ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പൊലീസ് കേസെടുത്തതിനു പിന്നാലെ സനൽ ഒളിവിൽ പോയി. സനൽ പല സ്ഥാപനത്തിലും ജോലി...

Read More >>
ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി

Mar 12, 2025 10:37 PM

ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി

പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസെടുക്കാമെന്നാണ് പൊലീസ്...

Read More >>
മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; ദേശീയപാതയില്‍ നിരത്തിയിരുന്ന വീപ്പയില്‍ തട്ടി അമ്മയ്ക്ക് ദാരുണാന്ത്യം

Mar 12, 2025 09:55 PM

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടം; ദേശീയപാതയില്‍ നിരത്തിയിരുന്ന വീപ്പയില്‍ തട്ടി അമ്മയ്ക്ക് ദാരുണാന്ത്യം

വീപ്പയില്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിയുകയും പിന്നില്‍ ഇരുന്ന സുമയുടെ തല റോഡില്‍ ഇടിച്ച് തലയ്ക്ക് ഗുരുതര...

Read More >>
കോഴിക്കോട് ശക്തമായ മഴ; നാദാപുരത്തെ കുറുവന്തേരിയിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു

Mar 12, 2025 09:29 PM

കോഴിക്കോട് ശക്തമായ മഴ; നാദാപുരത്തെ കുറുവന്തേരിയിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു

വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ശക്തമായ മണ്ണിടിച്ചിലിൽ വീടിൻ്റെ ജനൽ ചില്ലുകൾ...

Read More >>
Top Stories