കാസർഗോഡ് ടർഫിൽ കളി കാണാനെത്തിയ കുട്ടിക്ക് ക്രൂര മർദ്ദനം; സീനിയർ വിദ്യാർത്ഥികൾ കാൽ ചവിട്ടിയൊടിച്ചു

കാസർഗോഡ് ടർഫിൽ കളി കാണാനെത്തിയ കുട്ടിക്ക് ക്രൂര മർദ്ദനം; സീനിയർ വിദ്യാർത്ഥികൾ കാൽ ചവിട്ടിയൊടിച്ചു
Mar 4, 2025 12:52 PM | By VIPIN P V

കാസർഗോഡ് : (www.truevisionnews.com) കാസർഗോഡ് പള്ളിക്കര തെക്കേക്കരയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ‌ വിദ്യാർത്ഥികൾ. ടർഫിൽ ഫുട്ബോൾ കളി കാണാൻ എത്തിയ വിദ്യാർത്ഥിയെ ആണ് മർദ്ദിച്ചത്.

കുട്ടിയുടെ കാൽ സീനിയർ വിദ്യാർത്ഥികൾ ചവിട്ടിയൊടിച്ചു. ആറടി താഴ്ച്ചയിലേക്കുള്ള കുഴിയിലേക്ക് കുട്ടിയെ തള്ളിയിട്ടെന്നും പരാതിയുണ്ട്.

കുട്ടിയുടെ സഹോദരനെയും സംഭവത്തിന്റെ തലേദിവസം സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കുടുംബം ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

#child #who #watch #kasaragod #turf #brutallybeaten #legs #seniorstudents

Next TV

Related Stories
ലൈസൻസ് പോയിക്കിട്ടി ....;  പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Jul 20, 2025 03:38 PM

ലൈസൻസ് പോയിക്കിട്ടി ....; പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം; നടപടിയുമായി മോട്ടോർ വാഹന...

Read More >>
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

Jul 20, 2025 02:35 PM

'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ...

Read More >>
Top Stories

//Truevisionall