ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി; കാസര്‍ഗോഡ് ഡോക്ടര്‍ക്കെതിരെ കേസ്

ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി; കാസര്‍ഗോഡ് ഡോക്ടര്‍ക്കെതിരെ കേസ്
Mar 2, 2025 07:56 PM | By VIPIN P V

കാസര്‍ഗോഡ്: (www.truevisionnews.com) ചികിത്സയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാസര്‍കോട് ഇരിയയിലെ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ജോണിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കിടെ ഡോക്ടര്‍ ജോണ്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.

കാസര്‍കോട് എസ്പിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.

#youngwoman #complained #sexually #harassed #reatment #Kasaragod #case #against #doctor

Next TV

Related Stories
പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

Jun 7, 2025 04:34 PM

പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം...

Read More >>
കോഴിക്കോട്  മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പലയിടത്തുനിന്നും യുവതികളെ എത്തിച്ചു, ബിന്ദു റിമാന്‍ഡില്‍

Jun 7, 2025 03:35 PM

കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പലയിടത്തുനിന്നും യുവതികളെ എത്തിച്ചു, ബിന്ദു റിമാന്‍ഡില്‍

കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിച്ച്...

Read More >>
Top Stories










Entertainment News