ഉളിക്കൽ (കണ്ണൂർ ) : ( www.truevisionnews.com ) കണ്ണൂർ ഉളിക്കല്‍ സ്വദേശിയായ റോബിൻ ജോസഫ് യു.കെയില്‍ മരിച്ചു .

പിതാവ്: പുത്തൂർ പി.സി. ഔസേപ്പച്ചൻ (ഉളിക്കല്‍ മണ്ഡപ പറമ്ബിലെ വയത്തൂർ യു.പി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റർ).
മാതാവ്: ത്രേസ്യാമ്മ(അധ്യാപിക). ഭാര്യ: സ്മിത(ചെറുപുഴ പ്ലക്കൂട്ടത്തില്‍ കുടുംബം). മക്കള്‍ ജോഷ്വ, ആനി(യു.കെ). സ
ഹോദരങ്ങള്‍: റോജേഴ്സ് ജോസഫ് (റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് പ്രഫസർ), റോബർട്ട് ജോസഫ്(ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി).
#native #Kannur #died #UK
