ബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം

ബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന്  ദാരുണാന്ത്യം
Feb 23, 2025 08:45 AM | By Jain Rosviya

പാലക്കാട്: തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഒരു വയസുള്ള ഐസിൻ എന്ന ആൺകുട്ടിയാണ് മരിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്നവരാണ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. പട്ടാമ്പി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

കാറിൽ ഉണ്ടായിരുന്ന 8 പേർക്ക് പരിക്കേറ്റു.

#Bus #car #accident #one #year #old #boy #car #tragic #end

Next TV

Related Stories
'ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ';  ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

May 16, 2025 09:01 AM

'ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ'; ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെ ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്....

Read More >>
കൊലപാതകം? യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ബന്ധു കസ്റ്റഡിയിൽ

May 16, 2025 08:47 AM

കൊലപാതകം? യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ബന്ധു കസ്റ്റഡിയിൽ

വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ദാരുണം ... കോഴിക്കോട് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

May 16, 2025 08:44 AM

ദാരുണം ... കോഴിക്കോട് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

കോഴിക്കോട് തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു....

Read More >>
ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

May 16, 2025 08:23 AM

ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി....

Read More >>
Top Stories