സംസാരിച്ചു നിന്ന യുവാക്കളുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംസാരിച്ചു നിന്ന യുവാക്കളുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു:  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Feb 15, 2025 04:47 PM | By Susmitha Surendran

പാലക്കാട്: truevisionnews.com) പാലക്കാട് കൂറ്റനാട് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണ് അപകടം. പോസ്റ്റിന് സമീപം ബൈക്കിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 4 യുവാക്കൾ കൂട്ടം കൂടി നിന്ന് സംസാരിക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്റ് പെട്ടെന്ന് പൊട്ടിവീഴുകയായിരുന്നു.

വൈദ്യുതി ലൈനുൾപ്പെടെയാണ് പൊട്ടി വീഴുന്നത്. തലനാരിഴ വ്യത്യാസത്തിലാണ് പോസ്റ്റ് യുവാക്കളുടെ മേൽ പതിക്കാതെ തൊട്ടപ്പുറത്തേക്ക് മാറി വീഴുന്നത്. പഴയ ഇലക്ടിക് പോസ്റ്റായിരുന്നു ഇതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

ഉടൻ തന്നെ കെഎസ്ഇബി ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ലൈൻ കട്ട് ചെയ്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

#Palakkad #Kootanad #electric #post #fell #accident.

Next TV

Related Stories
 കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 01:23 PM

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ...

Read More >>
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ;  കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

May 16, 2025 11:21 AM

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന...

Read More >>
'ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ';  ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

May 16, 2025 09:01 AM

'ഗാന്ധിസ്തൂപം ഉണ്ടാക്കാന്‍ ഇനി മെനക്കെടേണ്ട, നല്ലതുപോലെ ആലോചിച്ചോ'; ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം

യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെ ഭീഷണി പ്രസംഗവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്....

Read More >>
Top Stories