മലപ്പുറത്ത് സ്വകാര്യ കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് സ്വകാര്യ കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Feb 12, 2025 06:48 AM | By VIPIN P V

മലപ്പുറം: (www.truevisionnews.com) മലപ്പുറം തിരൂർ മങ്ങാട് സ്വകാര്യ കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കയിൽ സ്വദേശി കരീം (40) ആണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

#youngman #founddead #privatecourt #Malappuram

Next TV

Related Stories
Top Stories