കണ്ണൂർ : (truevisionnews.com) വളപട്ടണത്ത് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു . കെ. ശംഷീർ (44) ആണ് മരിച്ചത് . 2007ൽ പാപ്പിനിശ്ശേരിയിൽ വെച്ച് നടന്ന വാഹനഅപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

പിതാവ് : അഴീക്കോട് സ്വദേശി പരേതനായ മജീദ്. മാതാവ് : പരേതയായ കുനിയിൽ പാത്തുഞ്ഞി. സഹോദരി : ഷമീമ.
#young #man #who #undergoing #treatment #died #car #accident #Kannur
