28-കാരിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

28-കാരിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
Feb 10, 2025 02:00 PM | By VIPIN P V

ഹൈദരാബാദ്: (www.truevisionnews.com) ഹൈദരാബാദിൽ 28 കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സുരക്ഷാ ഗാര്‍ഡായി ആയി ജോലി ചെയ്യുന്ന യുവതിയാണ് ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടത്.

ഫെബ്രുവരി 6 ന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെങ്കിലും ഇന്നാണ് സംഭവം പുറത്തറിയുന്നത്. യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

#Complaint #year #old #woman #sexuallyassaulted #autodriver #Policeregistered #case

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories

Entertainment News