ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ; കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ; കുട്ടി അതീവ ഗുരുതരാവസ്ഥയിൽ
Feb 7, 2025 11:03 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നുമാസം മുൻപാണ് കുട്ടിയുടെ ദേഹത്ത് നായ ചാടി വീണത്. രണ്ടാഴ്ച മുൻപാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.


#4th #class #student #infected #with #rabies #Alappuzha #child #critical #condition

Next TV

Related Stories
Top Stories










Entertainment News