ഡി സോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിയ ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

ഡി സോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിയ ഇൻസ്പെക്ടറിന് സസ്‌പെൻഷൻ
Feb 2, 2025 10:44 AM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) ഡിസോൺ കലോത്സവ സംഘർഷത്തിനിടെ കെഎസ്‍യു പ്രവർത്തകരെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിൽ തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെ സസ്പെൻഡ് ചെയ്തു.

ചേരിതിരിഞ്ഞ് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ സംഘർത്തിലേർപ്പെട്ടപ്പോൾ അതൊഴിവാക്കാൻ വേണ്ടിയാണ് ആംബുലൻസിൽ കയറ്റി നേതാക്കളെ മാറ്റിയത്.

ഈ ആംബുലൻസ് എസ്എഫ്ഐക്കാർ പിന്നീട് ആക്രമിച്ചിരുന്നു. പൊലീസ് ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് കെഎസ്‍യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇൻസ്പെക്ടർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

#Conflict #dZone #Arts #Festival #Inspector #who #put #KSU #students #ambulance #suspended

Next TV

Related Stories
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; വീഴ്ച്ച പരിശോധിക്കാമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Jul 17, 2025 12:34 PM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; വീഴ്ച്ച പരിശോധിക്കാമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും....

Read More >>
അതീവ ദുഃഖകരം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

Jul 17, 2025 11:47 AM

അതീവ ദുഃഖകരം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിഭ്യാഭ്യാസ...

Read More >>
യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ

Jul 17, 2025 11:22 AM

യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും അറസ്റ്റിൽ

ഇരിങ്ങാലക്കുട തേലപ്പിള്ളിയിൽ യുവാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം, കാമുകിയും ഭർത്താവും സഹോദരനും...

Read More >>
തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

Jul 17, 2025 10:54 AM

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ്...

Read More >>
സ്വത്ത് തർക്കം; സഹോദരനെ വധിക്കാൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ

Jul 17, 2025 10:49 AM

സ്വത്ത് തർക്കം; സഹോദരനെ വധിക്കാൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ

മലപ്പുറം സ്വത്ത്‌ തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ...

Read More >>
തലശ്ശേരിയിൽ മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

Jul 17, 2025 10:47 AM

തലശ്ശേരിയിൽ മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

ഹോട്ടലിൽ മുറിയെടുത്ത രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ്...

Read More >>
Top Stories

Entertainment News

//Truevisionall