ഇന്ത്യൻ വിദ്യാർഥി യു.എസിൽ അപകടത്തിൽ മരിച്ചു

ഇന്ത്യൻ വിദ്യാർഥി യു.എസിൽ അപകടത്തിൽ മരിച്ചു
Jan 30, 2025 02:59 PM | By Susmitha Surendran

വാഷിങ്ടൺ: (truevisionnews.com) യു.എസിൽ ഇന്ത്യൻ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ജനുവരി 28ന് മസാചുസെറ്റ്സിലുണ്ടായ വാഹനാപകടത്തിലാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ്(28) മരണപ്പെട്ടത്.

വാഹനം നിർത്താനുള്ള സ്റ്റോപ്പ് സിഗ്നൽ കാണാതെ പോയതാണ് അപകട കാരണം. വാജിദ് സഞ്ചരിച്ച വാഹനം ട്രക്കുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്.

യു.എസിലെ എൻ.ആർ​.ഐ മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി അംഗമാണ്. ഷിക്കാഗോയിൽനിന്നാണ് വാജിദ് മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്.

#Indian #student #dies #accident #US

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories

GCC News