തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറക്ക് സമീപം പത്തടിപ്പാലത്ത് കാട്ടാന റോഡിലിറങ്ങി മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
നിരവധി വിനോദസഞ്ചാരികളുടെ വാഹനങ്ങളും സ്വകാര്യ ബസും കെഎസ്ആർടിസിയും വനപാതയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.
.gif)

വനം വകുപ്പും പൊലീസും സംഭവത്തെ എങ്കിലും ആനയെ വഴിയിൽ നിന്ന് മാറ്റാനായില്ല. മൂന്നരയോടെയാണ് ആന റോഡിലേക്ക് ഇറങ്ങിയത്. മറിച്ചിട്ട് പന തിന്ന് തീർത്ത ശേഷമാണ് ആന പിൻവാങ്ങിയത്.
വൈകിട്ട് ഏഴരയോടെ ആന റോഡിൽ നിന്നും മാറിയ ശേഷമാണ് ഗതാഗതം തുടരാനായത്.
#After #eating #overturned #palm #retreated #wild #elephant #road #blocked #traffic #three #hours
