#keralaschoolkalolsavam2025 | ഫൈസൽ വഫക്ക് അഭിമാനിക്കാം ; രചിച്ച വരികൾക്ക് രണ്ട് എ ഗ്രേഡ്

#keralaschoolkalolsavam2025 | ഫൈസൽ വഫക്ക് അഭിമാനിക്കാം ; രചിച്ച വരികൾക്ക് രണ്ട് എ ഗ്രേഡ്
Jan 7, 2025 12:51 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com) ഉറദു കലോത്സവത്തിൽ അധ്യാപകനായ ഫൈസൽ വഫക്ക് അഭിമാനിക്കാം. ചാലിശ്ശേരി ഗവ ഹൈസ്ക്കൂളിലെ ഉറുദു അധ്യാപകനായ ഫൈസൽ വഫ എഴുതിയ വരികൾ ആലപിച്ച രണ്ട് കുട്ടികൾക്ക് ഹയർ സെക്കൻഡറി വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു.

ജി. എച്ച് എസ് എസ് പട്ടാമ്പിയിലെ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ റിസയും മലപ്പുറം പാണക്കാട് ഡിയു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി റിസ്വാന കെ പി ക്കുമാണ് എ ഗ്രേഡ് ലഭിച്ചത്.

ചാപ്പനങ്ങാടി സ്വദേശി ഖാലിദിൻ്റെയും ഫൗസിയുടേയും മകളാണ് റിസ്വാന . കഴിഞ്ഞ വർഷവും റിസ്വാന ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയിരുന്നു.

കൊപ്പം സ്വദേശി ഉസ്മാൻ - നസറത്ത് ദമ്പതികളുടെ മകളാണ് ഫാത്തിമ റിസ. സഹോദരി ഫാത്തിമ ഷെറിനും ഇതേ ഇനത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഉറുദു സംഘ ഗാനത്തിന് വേണ്ടി മലപ്പുറം, വയനാട് ജില്ലാ ടീമുകൾ അവതരിപ്പിച്ച ഗാനങ്ങളും ഫൈസൽ വഫ രചിച്ചതാണ്

#Faisal #Wafa #can #be #proud #Two #Agrades #organized #lines

Next TV

Related Stories
#keralaschoolkalolsavam2025 |  കലാപുരം@ അനന്തപുരി ; ട്രൂ വിഷൻ സ്റ്റുഡിയോ സന്ദർശിച്ച് കെ പി മോഹനൻ എം എൽ എ

Jan 8, 2025 01:58 PM

#keralaschoolkalolsavam2025 | കലാപുരം@ അനന്തപുരി ; ട്രൂ വിഷൻ സ്റ്റുഡിയോ സന്ദർശിച്ച് കെ പി മോഹനൻ എം എൽ എ

ഇതിനു മുൻപ് മൂന്നു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011മുതൽ 2016 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രി...

Read More >>
#keralaschoolkalolsavam2025 | അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് മത്സരം

Jan 8, 2025 01:44 PM

#keralaschoolkalolsavam2025 | അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് മത്സരം

നിറഞ്ഞ സദസ്സിനു മുന്നിലാണ് വഞ്ചിപ്പാട്ട് മത്സരം...

Read More >>
#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

Jan 8, 2025 01:18 PM

#keralaschoolkalolsavam2025 | ആലിയക്ക് ഇത് മധുര പ്രതികാരം; ഏകാഭിനയത്തിൽ എ ഗ്രേഡ്

സ്കൂൾ കലോത്സവത്തിൽ ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്....

Read More >>
 #keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

Jan 8, 2025 01:17 PM

#keralaschoolkalolsavam2025 | മോണോ ആക്ട്; ചികിത്സാപ്പിഴവ് അവതരിപ്പിച്ച് ഋതിക എ ഗ്രേഡ് നേടി

രണ്ടാം ക്ലാസ് മുതൽ മോണോ ആക്ടിൽ മികവ് തെളിയിക്കുന്ന ഋതിക കുച്ചിപ്പുടിയിലും പ്രാവീണ്യം...

Read More >>
#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

Jan 8, 2025 01:14 PM

#keralaschoolkalolsavam2025 | കേരളക്കരയുടെ നെഞ്ച് നീറിയ ഓർമ്മകൾ; മിമിക്രി വേദിയിൽ വീണ്ടും നൊമ്പരമായി ചൂരൽമല

ചൂരൽമല ദുരന്തത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് നിഷാൻ ശ്രദ്ധ...

Read More >>
#keralaschoolkalolsavam2025  | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും

Jan 8, 2025 01:08 PM

#keralaschoolkalolsavam2025 | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും

മത്സരാർത്ഥികൾക്ക് സൗജന്യമായി ചിത്രം വരച്ച് കൊണ്ടും മറ്റുള്ളവരിൽ നിന്നും ചെറിയ തുക ഈടാക്കുകയുമായാണ് ചിത്രം...

Read More >>
Top Stories