#cannabis | കോഴിക്കോട്ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി, പ്രതി കുറ്റക്കാരനല്ലെന്ന് വടകര കോടതി

#cannabis  | കോഴിക്കോട്ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി, പ്രതി കുറ്റക്കാരനല്ലെന്ന് വടകര കോടതി
Jan 7, 2025 12:35 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു.

ബാ​ലു​ശ്ശേ​രി പ​നാ​യി ആ​ശാ​രി​ക്ക​ൽ പ​റ​മ്പി​ൽ വെ​ങ്ങ​ളാ​ക​ണ്ടി അ​ബ്ദു​ൽ അ​സീ​സി​നെ​യാ​ണ് (46) വ​ട​ക​ര നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി വി.​ജി. ബി​ജു വി​ട്ട​യ​ച്ച​ത്.

2017 ജൂ​ൺ ഒ​ന്നി​ന് വൈ​കീ​ട്ട് നാ​ലിന് ബാ​ലു​ശ്ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും അ​ബ്ദു​ൽ അ​സീ​സി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ മൂ​ന്നു ക​ഞ്ചാ​വു ചെ​ടി​ക​ൾ പി​ഴു​തെ​ടു​ത്തു എ​ന്നാ​ണ് കേ​സ്.

പ്ര​തി​ക്കെ​തി​രെ​യു​ള്ള കു​റ്റം നി​യ​മാ​നു​സ​ൃതം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി വി​ധി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. പി.​പി. സു​നി​ൽ കു​മാ​ർ ഹാ​ജ​രാ​യി.

#Cultivation #cannabis #Kozhikode #backyard #Vadakara #court #finds #accused #not #guilty

Next TV

Related Stories
#cobrasnake | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി ;രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Jan 8, 2025 02:33 PM

#cobrasnake | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി ;രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഒരു പുരയിടത്തിലായിരുന്നു ജോലി. ഭക്ഷണം കഴിച്ച് ജോലി സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു...

Read More >>
#death | റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

Jan 8, 2025 02:10 PM

#death | റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴി കുട്ടി താഴേക്ക് വീണുവെന്നാണ്...

Read More >>
#privatebus | സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

Jan 8, 2025 02:02 PM

#privatebus | സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷമാണ്...

Read More >>
#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം

Jan 8, 2025 01:45 PM

#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം

അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ...

Read More >>
#accident |  കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചത് വിവാഹവസ്ത്രമെടുത്ത് മടങ്ങുന്നതിനിടെ; പ്രതിശ്രുതവരന് ഗുരുതര പരുക്ക്

Jan 8, 2025 01:43 PM

#accident | കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചത് വിവാഹവസ്ത്രമെടുത്ത് മടങ്ങുന്നതിനിടെ; പ്രതിശ്രുതവരന് ഗുരുതര പരുക്ക്

ബീനയുടെ ഭർത്താവ് കെ.എം.തോമസ്, മകൻ കെ.ടി.ആൽബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ...

Read More >>
#theft | കൂത്തുപറമ്പിൽ  13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

Jan 8, 2025 12:16 PM

#theft | കൂത്തുപറമ്പിൽ 13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

സ​മീ​പ​ത്തെ ഏ​താ​നും സി.​സി.​ടി.​വി കാ​മ​റ​ക​ൾ പൊ​ലീ​സ്...

Read More >>
Top Stories