#case | വിമാനത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കി, മലയാളി യാത്രക്കാരനെതിരെ കേസെടുത്തു

#case | വിമാനത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കി,  മലയാളി യാത്രക്കാരനെതിരെ കേസെടുത്തു
Jan 5, 2025 08:11 PM | By Susmitha Surendran

കൊച്ചി : (truevisionnews.com) വിമാനത്തിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്.

മദ്യപിച്ച സൂരജ് വിമാനത്തിൽ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.

#case #registered #against #Malayali #passenger #who #created #ruckus #flight.

Next TV

Related Stories
#cannabis  | കോഴിക്കോട്ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി, പ്രതി കുറ്റക്കാരനല്ലെന്ന് വടകര കോടതി

Jan 7, 2025 12:35 PM

#cannabis | കോഴിക്കോട്ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി, പ്രതി കുറ്റക്കാരനല്ലെന്ന് വടകര കോടതി

പ്ര​തി​ക്കെ​തി​രെ​യു​ള്ള കു​റ്റം നി​യ​മാ​നു​സ​ൃതം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി വി​ധി​യി​ൽ...

Read More >>
#hanged | പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jan 7, 2025 12:29 PM

#hanged | പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്....

Read More >>
#founddead | വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

Jan 7, 2025 12:25 PM

#founddead | വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

റിസോർട്ടിന്‍റെ പുറത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു....

Read More >>
#ammuasajeevandeath |  അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

Jan 7, 2025 11:05 AM

#ammuasajeevandeath | അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്...

Read More >>
Top Stories