#founddead | വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

#founddead | വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ
Jan 7, 2025 12:25 PM | By Susmitha Surendran

വൈത്തിരി: (truevisionnews.com) പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിൻസി (34) എന്നിവരാണ് മരിച്ചത്.

റിസോർട്ടിന്‍റെ പുറത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോർട്ടിലെത്തി മുറിയെടുത്തത്.

വൈത്തിരി പൊലീസെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.

#middle #aged #man #young #woman #hanged #death #resort #Vaithiri

Next TV

Related Stories
#cobrasnake | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി ;രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Jan 8, 2025 02:33 PM

#cobrasnake | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി ;രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഒരു പുരയിടത്തിലായിരുന്നു ജോലി. ഭക്ഷണം കഴിച്ച് ജോലി സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു...

Read More >>
#death | റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

Jan 8, 2025 02:10 PM

#death | റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴി കുട്ടി താഴേക്ക് വീണുവെന്നാണ്...

Read More >>
#privatebus | സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

Jan 8, 2025 02:02 PM

#privatebus | സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷമാണ്...

Read More >>
#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം

Jan 8, 2025 01:45 PM

#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം

അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ...

Read More >>
#accident |  കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചത് വിവാഹവസ്ത്രമെടുത്ത് മടങ്ങുന്നതിനിടെ; പ്രതിശ്രുതവരന് ഗുരുതര പരുക്ക്

Jan 8, 2025 01:43 PM

#accident | കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചത് വിവാഹവസ്ത്രമെടുത്ത് മടങ്ങുന്നതിനിടെ; പ്രതിശ്രുതവരന് ഗുരുതര പരുക്ക്

ബീനയുടെ ഭർത്താവ് കെ.എം.തോമസ്, മകൻ കെ.ടി.ആൽബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ...

Read More >>
#theft | കൂത്തുപറമ്പിൽ  13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

Jan 8, 2025 12:16 PM

#theft | കൂത്തുപറമ്പിൽ 13കാരനെ അടിച്ചുവീഴ്ത്തി മോഷണശ്രമം: അന്വേഷണം ഊർജിതം

സ​മീ​പ​ത്തെ ഏ​താ​നും സി.​സി.​ടി.​വി കാ​മ​റ​ക​ൾ പൊ​ലീ​സ്...

Read More >>
Top Stories