#vismayacase | വിസ്മയ കേസ് പ്രതി കിരൺ പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു

#vismayacase | വിസ്മയ കേസ് പ്രതി കിരൺ പുറത്തേക്ക്; 30 ദിവസത്തെ പരോൾ അനുവദിച്ചു
Dec 30, 2024 04:36 PM | By Athira V

കൊല്ലം : ( www.truevisionnews.com) സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്.

ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്.

ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു.

കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.

2021 ജൂ​ൺ 21നാ​ണ്​ നി​ല​മേ​ൽ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പുത്തൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ൻനാ​യ​രു​ടെ​യും സ​രി​ത​യു​ടെയും മ​ക​ൾ വിസ്മയയെ അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ർതൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽകാ​ണ​പ്പെ​ട്ട​ത്.

മ​ര​ണ​ത്തി​ൽ ദുരൂ​ഹ​ത ഉ​യ​രു​ക​യും പീ​ഡ​ന​ത്തിത്തിന്റെ നി​ര​വ​ധി തെ​ളി​വു​ക​ൾ പുറത്തുവരിക​യും ചെ​യ്തു. ഇ​തോ​ടെ ഭ​ർ​ത്താ​വ് കി​ര​ൺ ഒ​ളി​വി​ൽ പോയെങ്കി​ലും രാ​ത്രി​യോ​ടെ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങയായിരുന്നു.

#vismaya #case #accused #Kiran #out #Parole #granted #30 #days

Next TV

Related Stories
#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

Jan 2, 2025 04:30 PM

#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം....

Read More >>
#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

Jan 2, 2025 04:26 PM

#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ആയിരുന്നു ഫ്ലവർ ഷോയുടെ...

Read More >>
#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

Jan 2, 2025 04:00 PM

#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളില്‍ നിന്ന് താഴെ വീണു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Jan 2, 2025 03:12 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

അതുകൊണ്ട് തന്നെ അപകടമുണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസ് വാഹനത്തിൽ തന്നെ പരിക്കേറ്റവരെ...

Read More >>
#gasleak | കോഴിക്കോട്  പേരാമ്പ്രയിൽ  പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു

Jan 2, 2025 03:07 PM

#gasleak | കോഴിക്കോട് പേരാമ്പ്രയിൽ പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു

കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ച് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ലീക്ക്...

Read More >>
#Umathomasmla | ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, വെന്റിലേറ്ററില്‍ തുടരും

Jan 2, 2025 03:04 PM

#Umathomasmla | ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, വെന്റിലേറ്ററില്‍ തുടരും

60-70 ശതമാനം ശ്വാസോച്ഛാസം ഉമ തോമസ് സ്വന്തം നിലയ്ക്കാണെടുക്കുന്നത്. പ്രഷര്‍ സപ്പോര്‍ട്ട് മാത്രമേ...

Read More >>
Top Stories