#accident | കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

#accident | കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
Dec 29, 2024 02:44 PM | By VIPIN P V

കാസര്‍ഗോഡ് : ( www.truevisionnews.com ) കാസര്‍ഗോഡ് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം.

കാര്‍ യാത്രികരായ രണ്ടുകുട്ടികളാണ് മരിച്ചത്. നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത്.

ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

#KSRTC #bus #car #collide #accident #tragicend #two #children

Next TV

Related Stories
കണ്ണൂർ അഴിമുഖത്തിലിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 8, 2025 07:24 PM

കണ്ണൂർ അഴിമുഖത്തിലിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കണ്ണൂരിൽ വിദ്യാർത്ഥിയെ കാണാതായി ....

Read More >>
ആയുസിന്റെ ബലം ...; മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു; അത്ഭുത രക്ഷ

Jun 8, 2025 06:31 PM

ആയുസിന്റെ ബലം ...; മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു; അത്ഭുത രക്ഷ

വെങ്ങര അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു...

Read More >>
സ്‌കൂളിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ 500 ൽ അധികം കുട്ടികൾ ചികിത്സയിൽ

Jun 8, 2025 05:14 PM

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ 500 ൽ അധികം കുട്ടികൾ ചികിത്സയിൽ

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ 500 ൽ അധികം കുട്ടികൾ...

Read More >>
Top Stories