കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ഡിഎംഒ ഓഫീസിൽ ഒരേ സമയം രണ്ട് ഡിഎംഒമാർ. സ്ഥലം മാറിയെത്തിയ ഡോ ആശാദേവിക്ക് നിലവിലെ ഡിഎംഒ കസേര ഒഴിഞ്ഞ് കൊടുക്കാൻ തയ്യാറായില്ല .
സ്ഥലം മാറ്റത്തിനെതിരെ നിലവിലെ ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.
സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസിൽ എത്തിയത്.
ഏറെ നേരം രണ്ട് പേരും ഡി എം ഒയുടെ കാബിനിൽ ഇരിന്നു. ഒ രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.
#Dramatic #scenes #Kozhikode #DMO #office #old #DMO #without #vacating #chair #new #DMO