#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി
Dec 23, 2024 07:46 PM | By Athira V

നരിപ്പറ്റ ( കോഴിക്കോട് ) : ( www.truevisionnews.com) തനിക്ക് താലികെട്ടുന്ന മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിന് അക്ഷര സദ്യയൊരുക്കുകയാണ് അഡ്വക്കറ്റ് സ്മൃതി ഹരീന്ദ്രൻ .

പുസ്തകങ്ങളെയും വായനയെയും ഏറെ സ്നേഹിക്കുകയും പ്രചരിപ്പിക്കുകയും 25 മത്തെ വയസിൽ ഡി സി ബുക്ക്സിൽ അംഗമവുകയും ചെയ്ത തൻറ പിതാമഹൻ കാവിലുംപ്പാറ വില്ലേജ് ഓഫീസർ ആയി റിട്ടേർഡ് ചെയ്ത പടിഞ്ഞാറയിൽ കുഞ്ഞിരാമകുറുപ്പിൻ്റെ ഓർമ്മക്കായാണ് സ്മൃതി ഹരീന്ദ്രൻ വിവാഹ സുദിനത്തിൽ താൻ പഠിച്ചുവളർന്ന വിദ്യാലയത്തിലെ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നത്.

നരിപ്പറ്റ ആർ എൻ എം എം ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിക്ക് 20000ത്തോളം രൂപയുടെ പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന സ്മൃതി കല്യാണമണ്ഡപത്തിനു സമീപം തന്നെ പുസ്തകപ്രദർശനവും പുസ്തക പരിചയപെടാനുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.

സദാനന്ദൻ വയനാട്, ശ്രീജിത്ത് മാസ്റ്റർ ലൈബ്രറി ചാർജ് വിഷ്ണു എ . എന്നിവർ ചേർന്ന് സ്മൃതിഹരീന്ദ്രൻ പ്രതിശ്രുത വരൻ ശരത് ടി കെ എന്നിവരിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്മൃതിയുടെ മാതാപിതാക്കളായ ഹരീന്ദ്രൻ, പ്രസീത ഹരീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.

#For #school #imparting #knowledge #Smriti #prepared #AksharaSadya #wedding #venue

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories