#KRafeeq | വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് പുതിയ ജില്ലാ സെക്രട്ടറി

#KRafeeq | വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് പുതിയ ജില്ലാ സെക്രട്ടറി
Dec 23, 2024 12:14 PM | By VIPIN P V

കൽപ്പറ്റ: ( www.truevisionnews.com ) കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂ‍ർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.

സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു.

നിലവിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗമായിരുന്നു.

#Youth #lead #Wayanad #CPIM #KRafeeq #new #DistrictSecretary

Next TV

Related Stories
#theft | കണ്ണൂരിൽ  പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

Dec 23, 2024 05:01 PM

#theft | കണ്ണൂരിൽ പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

ഇവരുടെ മകനും ഭാര്യയും എറണാകുളത്ത് പോയതായിരുന്നു. ഈ സമയം ഇവർ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ...

Read More >>
#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

Dec 23, 2024 04:43 PM

#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന്...

Read More >>
#jaundice | കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 36 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ടുപേരുടെ നില ​ഗുരുതരം

Dec 23, 2024 04:08 PM

#jaundice | കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 36 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ടുപേരുടെ നില ​ഗുരുതരം

ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. നേരത്തെ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക്...

Read More >>
#pinarayivijayan | കമാൻഡോ വാഹനത്തിന് പിന്നിൽ പൊലീസ് ജീപ്പിടിച്ചു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

Dec 23, 2024 03:52 PM

#pinarayivijayan | കമാൻഡോ വാഹനത്തിന് പിന്നിൽ പൊലീസ് ജീപ്പിടിച്ചു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും...

Read More >>
Top Stories