#pinarayivijayan | കമാൻഡോ വാഹനത്തിന് പിന്നിൽ പൊലീസ് ജീപ്പിടിച്ചു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

#pinarayivijayan | കമാൻഡോ വാഹനത്തിന് പിന്നിൽ പൊലീസ് ജീപ്പിടിച്ചു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു
Dec 23, 2024 03:52 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തിൽ പെട്ടു. എം.സി. റോഡിൽ കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു.

വെഞ്ഞാറമൂട്ടിലാണ് അപകടം നടന്നത്. കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്.

വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപ്പോൾ തന്നെ യാത്ര തുടരുകയും ചെയ്തു.

#cms #convoy #met #an #accident #venjaramood

Next TV

Related Stories
#DMO | കോഴിക്കോട് ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

Dec 23, 2024 08:39 PM

#DMO | കോഴിക്കോട് ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

സ്ഥലം മാറ്റത്തിനെതിരെ നിലവിലെ ഡിഎംഒ രാജേന്ദ്രൻ സ്റ്റേ...

Read More >>
#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.പ്രിൻസിപ്പൽ മരിച്ചു

Dec 23, 2024 08:31 PM

#accident | ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.പ്രിൻസിപ്പൽ മരിച്ചു

അപകടത്തിൽ തലക്ക് ഗുരുതര പരിക്കുകളോടെ കല്ലിശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകുന്നോരമാണ്...

Read More >>
#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ  -പി വി അൻവർ

Dec 23, 2024 07:59 PM

#PVAnwar | 'കൊക്കിന് ജീവനുണ്ടെങ്കിൽ അജിത് കുമാറിനെ ഡിജിപി കസേരയിൽ ഇരുത്തില്ല' , മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ -പി വി അൻവർ

എം ആർ അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ...

Read More >>
#drowned |  ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

Dec 23, 2024 07:53 PM

#drowned | ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു

ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ...

Read More >>
#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

Dec 23, 2024 07:49 PM

#strike | സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ...

Read More >>
#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

Dec 23, 2024 07:46 PM

#Smriti | മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിനായി; വിവാഹ വേദിയിൽ അക്ഷര സദ്യയൊരുക്കി സ്മൃതി

സദാനന്ദൻ വയനാട്, ശ്രീജിത്ത് മാസ്റ്റർ ലൈബ്രറി ചാർജ് വിഷ്ണു എ . എന്നിവർ ചേർന്ന് സ്മൃതിഹരീന്ദ്രൻ പ്രതിശ്രുത വരൻ ശരത് ടി കെ എന്നിവരിൽ നിന്നും...

Read More >>
Top Stories