#SYSKeralaYouth | എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് പ്ലാറ്റിനം മൈതാനിയില്‍ പതാക ഉയര്‍ന്നു

#SYSKeralaYouth | എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് പ്ലാറ്റിനം മൈതാനിയില്‍ പതാക ഉയര്‍ന്നു
Dec 23, 2024 08:33 AM | By akhilap

ആമ്പല്ലൂര്‍ /തൃശൂര്‍: (truevisionnews.com) എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് ആമ്പല്ലൂരിലെ പ്ലാറ്റിനം ഗ്രൗണ്ടില്‍ പതാക ഉയര്‍ന്നു.

ഇതോടെ സമ്മേളന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ത്വാഹ സഖാഫി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.

അനുബന്ധമായ നടന്ന ചടങ്ങില്‍ സയ്യിദ് തുറാബ് അസഖാഫ് അദ്ധ്യക്ഷത വഹിച്ചു.

പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, എന്‍ അലി അബ്ദുള്ള, പി കെ ബാവ ദാരിമി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി സൈതലവി ചെങ്ങര, മജീദ് കക്കാട്, ബി എസ് അബ്ദുള്ളകുഞ്ഞി ഫൈസി, മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, അലി ദാരിമി എറണാകുളം, ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ഡോ. പി.എ ഫാറൂഖ് നഈമി എന്നിവര്‍ പ്രസംഗിച്ചു.

ഐ സി എഫ് പ്രസിഡന്‍റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ഈ മാസം 26, 27, 28, 29 തിയ്യതികളിലാണ് യുവജന സമ്മേളനം നടക്കുന്നത്.

ത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന പ്ലാറ്റിനം ഇയര്‍ പരിപാടികളുടെ സമാപനമായാണ് വ്യത്യസ്ത ഉള്ളടക്കങ്ങളോടെ കേരള യുവനജ സമ്മേളനം നടക്കുന്നത്.

നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ്, ഫൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെന്‍കോണ്‍ക്ലേവ്, ഹിസ്റ്റോറിക്കല്‍ ഇന്‍സൈറ്റ്, എന്‍ ജെന്‍ എക്‌സ്‌പോ, ഐഡിയല്‍ കോണ്‍ഫറന്‍സ്, ഹെറിറ്റേജ് കോണ്‍ഫറന്‍സ്, എത്തിക്കല്‍ കോണ്‍ഫറന്‍സ്, യങ് ഇന്ത്യ കോണ്‍ഫറന്‍സ് എന്നിവയാണ് നടക്കുന്നത്.

#Flag #hoisted #Platinum #Maidan #SYS #Kerala #Youth #Conference

Next TV

Related Stories
#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

Dec 23, 2024 02:20 PM

#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

അതിനെതിരെ വലിയ പരാതികൾ പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയിൽ...

Read More >>
#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

Dec 23, 2024 01:37 PM

#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട്...

Read More >>
#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

Dec 23, 2024 01:08 PM

#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

ബിജെപി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനും...

Read More >>
#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

Dec 23, 2024 12:21 PM

#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

മുമ്പ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും....

Read More >>
#arrest |  സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു,  ആറംഗ സംഘം അറസ്റ്റിൽ

Dec 23, 2024 12:19 PM

#arrest | സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു, ആറംഗ സംഘം അറസ്റ്റിൽ

ഗ​താ​ഗ​തം ത​ട​ഞ്ഞും വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു....

Read More >>
Top Stories

Entertainment News