#case | 'നിന്നെയും മക്കളേയും കൊന്നുകളയും', കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, യുവാവിനെതിരെ കേസ്

#case |  'നിന്നെയും മക്കളേയും കൊന്നുകളയും',  കണ്ണൂരിൽ  മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, യുവാവിനെതിരെ കേസ്
Dec 22, 2024 11:49 AM | By Susmitha Surendran

വളപട്ടണം : (truevisionnews.com) ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ മുൻ ഭാരവാഹിയായ മധ്യവയസ്കനെ മർദ്ദിക്കുകയും വടിവാൾ കാണിച്ച് നിന്നെയും മക്കളേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.

അഴീക്കോട് കാപ്പിൽ പീടിക സ്വദേശിയുടെ പരാതിയിലാണ് അഴീക്കോട്ടെ സജേഷിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രി 8.30 മണിക്ക് അഴീക്കോട് കാപ്പിലെ പീടിക ദേശോദ്ധാരണ വായനശാലക്ക് സമീപത്താണ് സംഭവം.

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേയായിരുന്നു മർദ്ദനം.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

#middle #aged #man #beaten #threatened #with #stick #Kannur #case #filed #against #youth

Next TV

Related Stories
#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

Dec 22, 2024 04:28 PM

#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രവർത്തകർ...

Read More >>
#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

Dec 22, 2024 03:59 PM

#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്....

Read More >>
#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

Dec 22, 2024 03:35 PM

#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് സമ്മേളനത്തിൽ...

Read More >>
#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 22, 2024 03:31 PM

#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

Dec 22, 2024 03:21 PM

#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍...

Read More >>
Top Stories