കണ്ണൂർ : (truevisionnews.com) ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശ്രിരാജ് (28) ബക്കളം ആണ് മരിച്ചത് . ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം.
ചെറുകുന്ന് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന ബസാണ് അഞ്ചാം പീടിക പാളയത്ത് വളപ്പ് വള്ളിതൊടിന് സമീപത്ത് വെച്ച് അപകടത്തിപ്പെട്ടത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറി യിൽ.
#Bus #bullet #collide #Kannur #accident #biker #dies #tragically