#drowned | ആലപ്പുഴയില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു

#drowned | ആലപ്പുഴയില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു
Dec 19, 2024 02:30 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു.

തണ്ണീർമുക്കം സ്വദേശി വാലയിൽ രതീഷിന്റെയും സീമയുടെയും മകൻ ആര്യജിത് ആണ് മരിച്ചത്.

കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.

രാവിലെ സ്കൂൾ പോകുന്നതിനു മുൻപ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് ദാരുണസംഭവം.

#year #oldboy #drowned #taking #bath #pool #Alappuzha

Next TV

Related Stories
#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി;  മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

Dec 19, 2024 05:30 PM

#bodyfound | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; മൃതദേഹം തളിപ്പറമ്പ് സ്വദേശിയുടേതെന്ന് സംശയം

കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെളളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ...

Read More >>
#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 19, 2024 05:04 PM

#delivery | തൊട്ടിൽപ്പാലത്ത് യുവതി കാറിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുരക്ഷിതർ

അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ലേബര്‍ റൂമിലേക്ക്...

Read More >>
#welfarepension | ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്‌ച കിട്ടിതുടങ്ങുമെന്ന്‌ ധനവകുപ്പ്

Dec 19, 2024 05:02 PM

#welfarepension | ക്രിസ്‌മസിന്‌ ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; തിങ്കളാഴ്‌ച കിട്ടിതുടങ്ങുമെന്ന്‌ ധനവകുപ്പ്

കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം...

Read More >>
#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്

Dec 19, 2024 04:17 PM

#accident | ചേർത്തലയിൽ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേർ‌ക്ക് ഗുരുതര പരിക്ക്

പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇവരുടെ ആരോഗ്യനില...

Read More >>
#MPox | എം പോക്സ്: കണ്ണൂരിലെ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു, ജാഗത്ര പുലർത്താൻ നിർദേശം

Dec 19, 2024 03:54 PM

#MPox | എം പോക്സ്: കണ്ണൂരിലെ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു, ജാഗത്ര പുലർത്താൻ നിർദേശം

എം പോക്സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ...

Read More >>
Top Stories

Entertainment News