#hightide | ബീച്ചിൽ വൻ വേലിയേറ്റം, കടൽവെളളം കരയിലേക്ക്, പാർക്കിങ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി

#hightide |   ബീച്ചിൽ വൻ വേലിയേറ്റം, കടൽവെളളം കരയിലേക്ക്, പാർക്കിങ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി
Dec 19, 2024 01:57 PM | By Susmitha Surendran

തൃശൂർ: (truevisionnews.com) ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റമുണ്ടായി. ശക്തമായ തിരയിൽ കടൽവെളളം കരയിലേക്ക് അടിച്ചു കയറി. പാർക്കിങ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി.

കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ വെള്ളം കയറിയിരുന്നു. പക്ഷേ ഇത്തവണ രൂക്ഷമാണ് അവസ്ഥ.

വെള്ളം കയറിയതോടെ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ബീച്ച്. ഇടയ്ക്കിടെ വേലിയേറ്റമുണ്ടാകുന്ന സാഹചര്യത്തിൽ തീരത്ത് കടകളിൽ ഉപജീവനം നടത്തുന്നവർ ദുരിതത്തിലാണ്.

#huge #tide #Chavakkad #Blangad #beach.

Next TV

Related Stories
 വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ

Mar 12, 2025 06:05 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ

തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ...

Read More >>
കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരിക്ക് ഒടുവിൽ രക്ഷ

Mar 12, 2025 05:55 AM

കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരിക്ക് ഒടുവിൽ രക്ഷ

ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയത്....

Read More >>
'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

Mar 11, 2025 10:07 PM

'ഇരട്ടചങ്കുണ്ടായാൽ പോര....ചങ്കിലിത്തിരി മനുഷ്യത്വം വേണം' - വിമർശനവുമായി കെ.കെ. രമ

തൊഴിലാളി വർഗത്തെ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി വർഗ പാർട്ടിയാണെന്ന് പറയാൻ എന്ത് ആവകാശമാണ് ഉള്ളതെന്ന് ചോദിച്ച് സി.പി.എമ്മിനെ വിമർശിച്ചു....

Read More >>
ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

Mar 11, 2025 09:41 PM

ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് യുട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അടുത്ത ഘട്ടം പണം...

Read More >>
Top Stories