#goldrate | ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

#goldrate |  ആശ്വാസം ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Dec 18, 2024 11:39 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവില കുറയുന്നത്.

പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,080 രൂപയാണ്.

ഈ ആഴ്ച ആദ്യമായാണ് സ്വർണവില കുറയുന്നത്. നേരത്തെ കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണവില കുറഞ്ഞിരുന്നത്, ശേഷം ഇന്നാണ് വില ഇടിയുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വില 7135 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു.

വില 5890 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്

#Gold #prices #decreased #state #today.

Next TV

Related Stories
#accident |  ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു,  നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

Dec 18, 2024 01:36 PM

#accident | ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു, നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെൻ്ററിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ

Dec 18, 2024 01:05 PM

#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ

വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#MDMA | കാർ പൂളിങ് ആപ്പ് വഴി എംഡിഎംഎ കടത്തി, കണ്ണൂർ സ്വദേശിക്ക് തടവും പിഴയും

Dec 18, 2024 12:44 PM

#MDMA | കാർ പൂളിങ് ആപ്പ് വഴി എംഡിഎംഎ കടത്തി, കണ്ണൂർ സ്വദേശിക്ക് തടവും പിഴയും

പ്രത്യേക സംഘവും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎയുമായി കാറിൽ വന്ന പ്രതിയെ...

Read More >>
#suicidecase | കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

Dec 18, 2024 12:09 PM

#suicidecase | കോഴിക്കോട് നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു....

Read More >>
#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

Dec 18, 2024 12:03 PM

#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ്...

Read More >>
Top Stories