#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്

#MurderAttempt | കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്
Dec 18, 2024 12:03 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.

കൊല്ലം സാംനഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനെയാണ് മടത്തറ സ്വദേശി സജീര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

സംഭവ ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഓട്ടോറിക്ഷക്കുള്ളിൽ വെച്ച് ഗുരുതരമായി പൊള്ളലേറ്റ അഷ്റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് പറഞ്ഞു.

#attempt #made #kill #exwife #father #setting #fire #inside #autorickshaw #Kollam #Serious #injury

Next TV

Related Stories
#attack | കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം, അന്വേഷണം

Dec 18, 2024 02:14 PM

#attack | കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം, അന്വേഷണം

തിരുവമ്പാടി ബസ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും കൂടരഞ്ഞിയിലേക്കാണ് യാത്രക്കാരൻ ഓട്ടം പോകാൻ...

Read More >>
#gamblinggang  | 30 അംഗ ചൂതാട്ടസംഘത്തെ വീട് വളഞ്ഞ് പിടികൂടി; ഏഴര ലക്ഷം രൂപ പി​ടി​കൂ​ടി

Dec 18, 2024 02:11 PM

#gamblinggang | 30 അംഗ ചൂതാട്ടസംഘത്തെ വീട് വളഞ്ഞ് പിടികൂടി; ഏഴര ലക്ഷം രൂപ പി​ടി​കൂ​ടി

ക​ള​നാ​ട് വാ​ണി​യാ​ർ മൂ​ല​യി​ൽ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. 7,76,550 രൂ​പ ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​...

Read More >>
#highcourt | 2016ലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Dec 18, 2024 02:07 PM

#highcourt | 2016ലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍...

Read More >>
#accident |  ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു,  നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

Dec 18, 2024 01:36 PM

#accident | ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു, നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശിനി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെൻ്ററിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ

Dec 18, 2024 01:05 PM

#accident | വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു; അപകടം വീടിൻറെ രണ്ടാം നിലയുടെ പണിക്കിടെ

വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
Top Stories