തിരുവനന്തപുരം : ( www.truevisionnews.com ) സൃഷ്ടിപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം സിനിമ അതിന്റെ കലാമൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഊന്നിപ്പറഞ്ഞു.
നിസാം ആസാഫ് മോഡറേറ്റ് ചെയ്ത ‘കൃത്രിമ ബുദ്ധിയുടെ കാലത്ത് സിനിമ’ എന്ന ഓപ്പണ്‍ ഫോറത്തില്‍,
സംവിധായകരായ അരുണ്‍ കാര്‍ത്തിക്, കൃഷ്‌ണേന്ദു കലേഷ്, വിഘ്‌നേഷ് പി.ശശിധരന്‍, ഇഷാന്‍ ശുക്ല, ചലച്ചിത്ര നിരൂപകന്‍ ഡോ. ശ്രീദേവി പി. അരവിന്ദ് എന്നിവരുമായി സംവാദങ്ങള്‍ നടന്നു.
#Cinema #should #retain #artistic #values #exploiting #creative #possibilities