#deliverydeath | പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

#deliverydeath | പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
Dec 17, 2024 11:54 AM | By Athira V

ആലപ്പുഴ:( www.truevisionnews.com ) അരൂരിൽ പ്രസവത്തെ തുടർന്ന് യുവഡോക്ടർ മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്.

തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാംവർഷ എം.ഡി. വിദ്യാർഥിനിയായിരുന്ന ഫാത്തിമ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ചികിത്സ തേടിയത്. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്.

ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കബീർ-ഷീജ ദമ്പതിമാരുടെ മകളാണ്. ഭർത്താവ്: ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജ്. മൂത്തമകൾ: മറിയം സെയ്‌നദ. സഹോദരി; ആമിന കബീർ.

#The #young #doctor #died #after #giving #birth

Next TV

Related Stories
#NorkaRoots | ഇതൊന്ന് ശ്രദ്ധിക്കണേ...! ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

Dec 23, 2024 06:08 PM

#NorkaRoots | ഇതൊന്ന് ശ്രദ്ധിക്കണേ...! ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്ക ജാഗ്രതാ...

Read More >>
#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Dec 23, 2024 05:54 PM

#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി...

Read More >>
#KMuraleedharan | ‘നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും’ - കെ.മുരളിധരൻ

Dec 23, 2024 05:30 PM

#KMuraleedharan | ‘നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും’ - കെ.മുരളിധരൻ

കോൺഗ്രസിൽ തലമുറമാറ്റമല്ല വേണ്ടത് മറിച്ച് കഷ്ടപ്പെട്ട് പാർട്ടിക്കു വേണ്ടി അദ്ധ്വാനിക്കുകയും മർദ്ദനവും കേസ്സും നേരിട്ടവർക്ക് അംഗീകരം നൽകുകയാണ്...

Read More >>
#theft | കണ്ണൂരിൽ  പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

Dec 23, 2024 05:01 PM

#theft | കണ്ണൂരിൽ പിൻവശത്തെ വാതിൽ കുത്തിതുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി

ഇവരുടെ മകനും ഭാര്യയും എറണാകുളത്ത് പോയതായിരുന്നു. ഈ സമയം ഇവർ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ...

Read More >>
#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

Dec 23, 2024 04:43 PM

#AbdulSalammurdercase | അബ്ദുൽ സലാം കൊലക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം, എട്ട് വർഷം കഠിനതടവ് അനുഭവിക്കണം

പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന്...

Read More >>
Top Stories