#wildelephantattack | കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു

#wildelephantattack |  കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു
Dec 17, 2024 10:41 AM | By Susmitha Surendran

വാൽപ്പാറ: (truevisionnews.com) തമിഴ്നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു.

ചന്ദ്രൻ (62) ആണ് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.

കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. കഴിഞ്ഞ 10 നായിരുന്നു ആക്രമണം.

ചന്ദ്രൻ ഉൾപ്പടെ നാല് പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.



#Another #death #wildelephant #attack #worker #died #under #treatment

Next TV

Related Stories
#case | ബൈക്കിൽ സഞ്ചരിക്കവെ മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ‘ജയ് ശ്രീറാം’ വിളിക്കാൻ ഭീഷണി; കേസെടുത്ത് പൊലീസ്

Dec 17, 2024 02:03 PM

#case | ബൈക്കിൽ സഞ്ചരിക്കവെ മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ‘ജയ് ശ്രീറാം’ വിളിക്കാൻ ഭീഷണി; കേസെടുത്ത് പൊലീസ്

യുവാക്കളെ സങ്കീർത്തന യാത്രയ്ക്ക് പോകുകയായിരുന്ന സംഘപരിവാർ പ്രവർത്തകർ വളഞ്ഞു. തുടർന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചു. ഇതാണ്...

Read More >>
#death | മാവ് കുഴയ്ക്കുന്നതിനിടെ ​ഗ്രൈൻഡറിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

Dec 17, 2024 01:34 PM

#death | മാവ് കുഴയ്ക്കുന്നതിനിടെ ​ഗ്രൈൻഡറിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

ഇത് പുറത്തെടുക്കാനായി ​ഗ്രൈൻഡറിന്റെ ഉള്ളിലേക്ക് കൈകടത്തിയ സൂരജ് മെഷീനിൽ...

Read More >>
#suicide |    വീട്ടിൽ എന്നും വഴക്ക്: കാമുകന് വീഡിയോ അയച്ച് 27കാരി ജീവനൊടുക്കി

Dec 17, 2024 12:24 PM

#suicide | വീട്ടിൽ എന്നും വഴക്ക്: കാമുകന് വീഡിയോ അയച്ച് 27കാരി ജീവനൊടുക്കി

ഡിസംബർ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
#court |    കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തർക്കം, ഒടുവിൽ കോടതി പേരിട്ടു; അകന്നു കഴിഞ്ഞ ദമ്പതികൾ ഒന്നിച്ചു

Dec 17, 2024 11:54 AM

#court | കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തർക്കം, ഒടുവിൽ കോടതി പേരിട്ടു; അകന്നു കഴിഞ്ഞ ദമ്പതികൾ ഒന്നിച്ചു

നേരത്തെ തന്നെ തർക്കത്തിലുള്ള ഭർത്താവിന് ഈ പേരിഷ്ടപ്പെട്ടില്ല....

Read More >>
#death |  അന്ധവിശ്വാസങ്ങളുടെ ഫലം...അച്ഛനാകാന്‍ ജീവനോടെ കോഴികുഞ്ഞിനെ കഴിച്ച യുവാവിന് ദാരുണാന്ത്യം

Dec 17, 2024 10:27 AM

#death | അന്ധവിശ്വാസങ്ങളുടെ ഫലം...അച്ഛനാകാന്‍ ജീവനോടെ കോഴികുഞ്ഞിനെ കഴിച്ച യുവാവിന് ദാരുണാന്ത്യം

പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു....

Read More >>
#loksabha | 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ഇന്ന് ലോക്സഭയിൽ; ബിൽ ജെപിസിക്ക് വിട്ടേക്കുമെന്ന് സൂചന

Dec 17, 2024 08:58 AM

#loksabha | 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ഇന്ന് ലോക്സഭയിൽ; ബിൽ ജെപിസിക്ക് വിട്ടേക്കുമെന്ന് സൂചന

രാജ്യസഭയിലെ ഇന്നത്തെ ചർച്ചയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ തുടക്കമിടും. മുതിർന്ന ബിജെപി നേതാക്കൾക്ക് പ്രാധാന്യം നൽകിയാണ് ചർച്ച...

Read More >>
Top Stories










Entertainment News