തിരുവനന്തപുരം: (truevisionnews.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്.
തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്.
രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്കൂള്‍ അധികൃതരുടെ നിര്‍ദേശം. ബുധനാഴ്ച വൈകിട്ടാണ് വാർഷികാഘോഷം.
#Black #dress #prohibited #function #attended #Governor