#accident | കാറും ലോറിയും കൂട്ടിയിടിച്ചു, ഒരു വയസുള്ള കുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

#accident | കാറും ലോറിയും കൂട്ടിയിടിച്ചു, ഒരു  വയസുള്ള കുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
Dec 16, 2024 01:05 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

കാർ യാത്രക്കാരായ ജയലക്ഷ്മി, മക്കളായ ലോറൽ, ഹെയ്ലി, എന്നിവർക്കാണ് പരിക്കേറ്റത്.

മൂന്നുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

രാവിലെ പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണിക്ക് സമീപമായിരുന്നു അപകടം.

#car #lorry #collided #injuring #three #people #including #oneyearold #baby

Next TV

Related Stories
#ksu | കണ്ണൂർ ഐ ടി ഐയിലെ സംഘർഷം; അമ്മയും കുഞ്ഞും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകർ

Dec 16, 2024 03:13 PM

#ksu | കണ്ണൂർ ഐ ടി ഐയിലെ സംഘർഷം; അമ്മയും കുഞ്ഞും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകർ

വാഹനം തടഞ്ഞ കെഎസ്‌യു പ്രവർത്തകർ, കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും വാഹനത്തിൽ ചവിട്ടുകയും...

Read More >>
#accident | റോഡിൽ നിന്ന് കാർ‍ താഴ്ച്ചയിലേക്ക് മറിഞ്ഞു, ഒഴിവായത് വൻദുരന്തം

Dec 16, 2024 03:01 PM

#accident | റോഡിൽ നിന്ന് കാർ‍ താഴ്ച്ചയിലേക്ക് മറിഞ്ഞു, ഒഴിവായത് വൻദുരന്തം

റാന്നി ഐത്തല സ്വദേശി ലിറ്റോ തോമസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്....

Read More >>
#PinarayiVijayan  | മാനന്തവാടിയിൽ കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല -  മുഖ്യമന്ത്രി

Dec 16, 2024 02:40 PM

#PinarayiVijayan | മാനന്തവാടിയിൽ കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല - മുഖ്യമന്ത്രി

കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു....

Read More >>
#arrest | പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികൾ പിടിയിൽ

Dec 16, 2024 02:36 PM

#arrest | പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികൾ പിടിയിൽ

റാന്നി സ്വദേശിയായ അമ്പാടിയെയാണ് ഗുണ്ടാസംഘങ്ങൾ കൊലപ്പെടുത്തിയത്. ബിവറേജിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കാർ ഇടിച്ചു...

Read More >>
#cpovineethdeath | വിനീതിന്റെ ആത്മഹത്യ: എസ്ഒജി ക്യാമ്പില്‍ പരിശോധന; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി

Dec 16, 2024 02:12 PM

#cpovineethdeath | വിനീതിന്റെ ആത്മഹത്യ: എസ്ഒജി ക്യാമ്പില്‍ പരിശോധന; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി

മണിക്കൂറുകള്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്...

Read More >>
Top Stories