#swiggy | ഡെലിവറി ചാർജ് വെട്ടിക്കുറച്ചു; സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം

#swiggy | ഡെലിവറി ചാർജ് വെട്ടിക്കുറച്ചു; സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം
Dec 16, 2024 12:40 PM | By Athira V

( www.truevisionnews.com) സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.

സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്.

തൊഴിലാളി വിരുദ്ധമായ പുതിയ പേ ഔട്ട് ചാർട്ട് പിൻവലിക്കുക,സ്വിഗ്ഗി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികൾ.

ഉടൻ കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപക സമരത്തിലേക്ക് കടക്കാനും ആലോചനയുണ്ട്.

തൊഴിലാളികൾക്ക് ഐക്യദാർഡ്യയുമായി സൊമാറ്റ ഫുഡ് ഡെലിവെറി തൊഴിലാളികളും തിരുവനന്തപുരത്ത് 24 മണിക്കൂർ പണിമുടക്കുന്നുണ്ട്.

#Reduced #delivery #charges #Indefinite #strike #Swiggy #food #delivery #workers #state

Next TV

Related Stories
#ksu | കണ്ണൂർ ഐ ടി ഐയിലെ സംഘർഷം; അമ്മയും കുഞ്ഞും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകർ

Dec 16, 2024 03:13 PM

#ksu | കണ്ണൂർ ഐ ടി ഐയിലെ സംഘർഷം; അമ്മയും കുഞ്ഞും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകർ

വാഹനം തടഞ്ഞ കെഎസ്‌യു പ്രവർത്തകർ, കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും വാഹനത്തിൽ ചവിട്ടുകയും...

Read More >>
#accident | റോഡിൽ നിന്ന് കാർ‍ താഴ്ച്ചയിലേക്ക് മറിഞ്ഞു, ഒഴിവായത് വൻദുരന്തം

Dec 16, 2024 03:01 PM

#accident | റോഡിൽ നിന്ന് കാർ‍ താഴ്ച്ചയിലേക്ക് മറിഞ്ഞു, ഒഴിവായത് വൻദുരന്തം

റാന്നി ഐത്തല സ്വദേശി ലിറ്റോ തോമസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്....

Read More >>
#PinarayiVijayan  | മാനന്തവാടിയിൽ കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല -  മുഖ്യമന്ത്രി

Dec 16, 2024 02:40 PM

#PinarayiVijayan | മാനന്തവാടിയിൽ കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല - മുഖ്യമന്ത്രി

കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു....

Read More >>
#arrest | പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികൾ പിടിയിൽ

Dec 16, 2024 02:36 PM

#arrest | പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികൾ പിടിയിൽ

റാന്നി സ്വദേശിയായ അമ്പാടിയെയാണ് ഗുണ്ടാസംഘങ്ങൾ കൊലപ്പെടുത്തിയത്. ബിവറേജിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കാർ ഇടിച്ചു...

Read More >>
#cpovineethdeath | വിനീതിന്റെ ആത്മഹത്യ: എസ്ഒജി ക്യാമ്പില്‍ പരിശോധന; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി

Dec 16, 2024 02:12 PM

#cpovineethdeath | വിനീതിന്റെ ആത്മഹത്യ: എസ്ഒജി ക്യാമ്പില്‍ പരിശോധന; ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി

മണിക്കൂറുകള്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്...

Read More >>
Top Stories