#worldchesschampionship |ലോക ചെസ്സ് ചാംപ്യൻഷിപ്; പത്താം മത്സരത്തിലും സമനിലയിൽ പിരിഞ്ഞ് ഡി. ഗുകേഷും ഡിങ് ലിറനും

#worldchesschampionship |ലോക ചെസ്സ് ചാംപ്യൻഷിപ്; പത്താം മത്സരത്തിലും സമനിലയിൽ പിരിഞ്ഞ് ഡി. ഗുകേഷും ഡിങ് ലിറനും
Dec 7, 2024 07:47 PM | By akhilap

സിംഗപ്പൂർ:(truevisionnews.com) ലോക ചെസ് ചാംപ്യൻഷിപ്പിലെ പത്താം മത്സരത്തിലും സമനിലയിൽ പിരിഞ്ഞ് ഇന്ത്യയുടെ ഡി.ഗുകേഷും ചൈനയുടെ ഡിങ് ലിറനും.

പത്താം മത്സരത്തിൽ 36 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ പിരിഞ്ഞത്. ചാംപ്യന്‍ഷിപ്പിൽ തുടർച്ചയായ ഏഴാം സമനിലയാണിത്.

ആകെ മത്സരങ്ങളിൽ എട്ടാമത്തെ സമനില.

14 ഗെയിമുകളുള്ള ചാംപ്യൻ‍ഷിപ്പിലെ ആദ്യ ഗെയിമാണ് ഡിങ് ലിറന്‍ വിജയിച്ചത്. ഗുകേഷ് മൂന്നാം ഗെയിമും സ്വന്തമാക്കി. പിന്നീടു നടന്ന ഗെയിമുകളെല്ലാം സമനിലയായിരുന്നു. ശനിയാഴ്ച കറുത്ത കരുക്കളുമായാണ് ഇന്ത്യൻ താരം കളിക്കാനിറങ്ങിയത്.

സമനിലയോടെ രണ്ടു താരങ്ങൾ‍ക്കും അഞ്ചു പോയിന്റു വീതമായി. ചാംപ്യൻഷിപ്പിലെ 11–ാം ഗെയിം ഞായറാഴ്ച നടക്കും.



#10th #match #DGukesh #DingLiren

Next TV

Related Stories
ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

Jun 8, 2025 05:43 PM

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ്...

Read More >>
മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

Jun 6, 2025 09:48 PM

മിശിഹ എത്തും; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു....

Read More >>
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

Jun 6, 2025 12:05 PM

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം...

Read More >>
കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

Jun 4, 2025 09:11 PM

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന് കിരീടം

കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളത്തിന്...

Read More >>
Top Stories