#PoliceCase | പതിനേഴ് വയസുകാരി അമ്മയായി; കുഞ്ഞിന് എട്ട് മാസം പ്രായം, 21-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

#PoliceCase | പതിനേഴ് വയസുകാരി അമ്മയായി; കുഞ്ഞിന് എട്ട് മാസം പ്രായം, 21-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Dec 7, 2024 04:52 PM | By VIPIN P V

പത്തനംതിട്ട : ( www.truevisionnews.com ) അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21-കാരന്‍ അറസ്റ്റില്‍.

പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും.

ഏറെക്കാലമായി ആദിത്യനും പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി.

കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നെന്ന് പോലീസ് പറയുന്നു.

പ്രത്യേകിച്ച് അമ്മയ്ക്ക് തുടക്കം മുതലുള്ള കാര്യങ്ങളെ കുറിച്ച് അറിവുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇരുവരുടേതെന്നും പോലീസ് പറയുന്നു.

നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയേക്കും. പോലീസ് ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

#Seventeen #year #old #mother #Baby #eight #months #old #year #old #arrested #POCSOcase

Next TV

Related Stories
#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

Jan 17, 2025 12:22 PM

#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ...

Read More >>
#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

Jan 17, 2025 12:18 PM

#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

തുടര്‍ന്ന് കോളേജ് തലത്തിലും ഡിഎംഇ തലത്തിലും അന്വേഷണമുണ്ടായി. ഡിഎംഇ മെഡിക്കല്‍ കോളേജിലെത്തി വിദ്യാര്‍ഥികളെയും അധ്യാപികരെയും...

Read More >>
#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

Jan 17, 2025 12:16 PM

#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ പാട്ടാണ് പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്....

Read More >>
#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

Jan 17, 2025 12:07 PM

#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

Jan 17, 2025 12:01 PM

#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയയും അച്ഛൻ ജയരാജും...

Read More >>
#Chendamangalammurder |  ചേന്ദമംഗലം കൂട്ടക്കൊല;  കൊല്ലപ്പെട്ടവരുടെ തലയിൽ ആഴത്തിൽ മുറിവ്,  കേസ് അന്വേഷണത്തിന് 17 അംഗ സംഘം

Jan 17, 2025 12:00 PM

#Chendamangalammurder | ചേന്ദമംഗലം കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ തലയിൽ ആഴത്തിൽ മുറിവ്, കേസ് അന്വേഷണത്തിന് 17 അംഗ സംഘം

മൂന്നുപേരുടെയും മൃതദേഹം ചേന്ദമംഗലം കരിമ്പാടത്തെ ബന്ധു വീട്ടിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് വൈപ്പിൻ മുരിക്കുംപാടം ശ്മശാനത്തിൽ...

Read More >>
Top Stories