#SchoolBus | സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും ബാധകം; ഉത്തരവിട്ടത് ഗതാഗത വകുപ്പ് കമ്മീഷണർ; ബസുകളുടെ ഫിറ്റ്നസിൽ പുനഃപരിശോധന

#SchoolBus | സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും ബാധകം; ഉത്തരവിട്ടത് ഗതാഗത വകുപ്പ് കമ്മീഷണർ; ബസുകളുടെ ഫിറ്റ്നസിൽ പുനഃപരിശോധന
Dec 3, 2024 10:41 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ.

വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം.

ഒരാഴ്ചക്കുള്ളിൽ എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്‌കൂൾ മാനേജ്മെൻ്റുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.

#Applicable #schools #state #Ordered #Commissioner #TransportDepartment #Re-inspection #fitness #buses

Next TV

Related Stories
#EscapedSuspect | കോഴിക്കോട് ജയിലിന്റെ ഓടിളക്കി പ്രതി രക്ഷപ്പെട്ടു, മുഖംമൂടി ധരിച്ച് അങ്ങാടിയിൽ; ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 4, 2024 01:47 PM

#EscapedSuspect | കോഴിക്കോട് ജയിലിന്റെ ഓടിളക്കി പ്രതി രക്ഷപ്പെട്ടു, മുഖംമൂടി ധരിച്ച് അങ്ങാടിയിൽ; ഓടിച്ചിട്ട് പിടികൂടി പോലീസ്

കണ്‍ട്രോള്‍ റൂം സീനിയര്‍ സി.പി.ഒ.മാരായ പി. മുക്തി ദാസ്, കെ.കെ. ധനീഷ്, ഡ്രൈവര്‍ കെ. അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ...

Read More >>
#childabusing | ആയമാരുടെ ക്രൂരത; രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം;തെളിവ് നശിപ്പിക്കാൻ ശ്രമം, ചോദ്യം ചെയ്യാലിനെത്തിയത് നഖം വെട്ടി

Dec 4, 2024 01:10 PM

#childabusing | ആയമാരുടെ ക്രൂരത; രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം;തെളിവ് നശിപ്പിക്കാൻ ശ്രമം, ചോദ്യം ചെയ്യാലിനെത്തിയത് നഖം വെട്ടി

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരിട്ട് ക്രൂരതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഇന്നലെയാണ് പുറത്ത് വന്നത്. കുട്ടിയെ ഉപദ്രവിച്ച കാര്യം...

Read More >>
#accident | ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ

Dec 4, 2024 12:52 PM

#accident | ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ ഗുരുതരാവസ്ഥയിൽ

അപകട സമയം രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തകർന്ന കാറിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഇവരെ നാട്ടുകാർ...

Read More >>
#monkey  |  മലപ്പുറത്ത് യുവാവിന്റെ  മൊബൈൽ അടിച്ചുമാറ്റി കുരങ്ങൻ, റിംഗ് ചെയ്തപ്പോൾ കോൾ അറ്റൻ‍ഡ് ചെയ്ത് ചെവിയിൽ വെച്ചു

Dec 4, 2024 12:50 PM

#monkey | മലപ്പുറത്ത് യുവാവിന്റെ മൊബൈൽ അടിച്ചുമാറ്റി കുരങ്ങൻ, റിംഗ് ചെയ്തപ്പോൾ കോൾ അറ്റൻ‍ഡ് ചെയ്ത് ചെവിയിൽ വെച്ചു

ബഹളം വെച്ചതോടെ കുരങ്ങൻ കൂടുതൽ ഉയരത്തിലെത്തി. പിന്നീട് കമുകിന് മുകളിലേയ്ക്കും വലിഞ്ഞ് കേറി....

Read More >>
#oathceremony | രാഹുലും പ്രദീപും സഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എമാരായി ചുമതലയേറ്റു

Dec 4, 2024 12:18 PM

#oathceremony | രാഹുലും പ്രദീപും സഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എമാരായി ചുമതലയേറ്റു

യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു...

Read More >>
#MadhuMullashery | മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു; 'സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്ന് കെ സുരേന്ദ്രൻ

Dec 4, 2024 12:12 PM

#MadhuMullashery | മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു; 'സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്ന് കെ സുരേന്ദ്രൻ

മംഗലപുരം ഏരിയയിലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശേരി...

Read More >>
Top Stories