#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ട് പേർ പിടിയിൽ

#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ട് പേർ പിടിയിൽ
Dec 2, 2024 01:49 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് അനധികൃതമായി കടത്തിയ പക്ഷികളുമായി രണ്ടു പേർ പിടിയിലായി.

തായ്ലന്‍ഡിൽ നിന്ന് കടത്തി കൊണ്ടു വന്ന പക്ഷികളെ കസ്റ്റംസ് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഞായറാഴ്ച രാത്രി കൊച്ചിയിൽ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളുടെ പക്കൽ നിന്നാണ് അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ പിടികൂടിയത്.

വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്നാണ് വേഴാമ്പൽ ഉള്‍പ്പെടെ അപൂര്‍വയിനത്തിൽ പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്.

പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുയമായി വെറ്ററിനറി ഡോക്ടര്‍മാരുടെയും പക്ഷി വിദഗ്ധരുടെയും ഏല്‍പിച്ചു.

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്.

#behavior #suspicious #During #inspection #two #youths #caught #illegally #smuggledbirds

Next TV

Related Stories
#Fire | തിരുവല്ല ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം; അഞ്ച് ദിവസം വെള്ളം മുടങ്ങും

Dec 2, 2024 05:51 PM

#Fire | തിരുവല്ല ജലശുദ്ധീകരണ ശാലയിൽ തീപിടുത്തം; അഞ്ച് ദിവസം വെള്ളം മുടങ്ങും

അവിടെയാണ് തീപിടുത്തമുണ്ടായത്. ഇത് പരിഹരിക്കാൻ കുറച്ച് ദിവസങ്ങളെടുക്കും. പൊട്ടിത്തെറിയുടെ വ്യാപ്തി പരിശോധിച്ചു വരുന്നതേയുള്ളൂ എന്നും അധികൃതർ...

Read More >>
#Accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്

Dec 2, 2024 05:44 PM

#Accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്

ആരുടേയും പരിക്ക് ഗുരുതരമല്ല. പെട്രോളിയം ഉൽപ്പന്നവുമായി വരികയായിരുന്നു ടാങ്കർ. അപകടകാരണം...

Read More >>
#Heavyrain | തീവ്രമഴ; പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്

Dec 2, 2024 05:37 PM

#Heavyrain | തീവ്രമഴ; പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്

ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും...

Read More >>
#accidentcase | യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും

Dec 2, 2024 05:22 PM

#accidentcase | യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും

ഇതോടെയാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ എം വി ഡി...

Read More >>
#accident |  കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

Dec 2, 2024 05:08 PM

#accident | കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു....

Read More >>
#Accident | കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അപകടം; തൂണ്‍ ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

Dec 2, 2024 05:04 PM

#Accident | കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അപകടം; തൂണ്‍ ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കിണറിന്റെ തൂണില്‍ കെട്ടിയ കയറുവഴി തിരികെ കയറാന്‍ ശ്രമിച്ചതാണ്...

Read More >>
Top Stories