#rescue | കോഴിക്കോട് കരിമ്പ് ജ്യൂസ് യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി; പതിനാലുകാരന് രക്ഷയായി അഗ്നി രക്ഷാസേന

#rescue | കോഴിക്കോട് കരിമ്പ് ജ്യൂസ് യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി; പതിനാലുകാരന് രക്ഷയായി അഗ്നി രക്ഷാസേന
Nov 28, 2024 03:15 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി മുക്കം അഗ്നി രക്ഷാസേന.

കോഴിക്കോട് കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണയുടെ ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈ വീൽ ഗിയറുകൾക്കുള്ളിൽ അബദ്ധവശാൽ കുടുങ്ങിയത്.

ഉടൻ തന്നെ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിന് തുടർന്ന് മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി.

ഹൈഡ്രോളിക് കോമ്പിനേഷൻ ടൂൾ, ആങ്കിൾ ഗ്രൈൻഡർ എന്നിവ ഉപയോഗിച്ചാണ് മിനിറ്റുകൾക്കുള്ളിൽ പതിനാലുകാരനെ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ മാനിപുരം പാലത്തിനു സമീപത്താണ് സംഭവം.


#Kozhikode #student #handstuck #sugarcane #juice #machine #fourteen #year #old #rescued #FireRescueService

Next TV

Related Stories
#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

Nov 28, 2024 07:21 PM

#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ...

Read More >>
#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

Nov 28, 2024 07:17 PM

#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പൊലീസിന് കിട്ടിയ...

Read More >>
#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Nov 28, 2024 05:58 PM

#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന...

Read More >>
#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

Nov 28, 2024 05:52 PM

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന...

Read More >>
#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

Nov 28, 2024 05:34 PM

#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ്...

Read More >>
Top Stories










GCC News