മംഗളൂരു: (www.truevisionnews.com) വിഷം അകത്തു ചെന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു.
ബെൽത്തങ്ങാടി മിട്ടബഗിലു നെല്ലിഗുഡ്ഢയിലെ രാജേഷ്-അരുണ ദമ്പതികളുടെ മകൾ ഋഷിയാണ്(18) മരിച്ചത്.
വീട്ടിൽനിന്ന് ഈ മാസം 20ന് വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് ബെൽത്തങ്ങാടി പൊലീസ് പറഞ്ഞു.
#Attempted #suicide #taking #poison #youngwoman #who #undergoing #treatment #died