#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ
Nov 28, 2024 03:00 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ.

കന്യാകുമാരി വളവൻകോട് സ്വദേശി സ്റ്റെഫിൻ ജോസ്, നെയ്യാറ്റിൻകര സ്വദേശി ജോഷ്വാ വർഗീസ് എന്നിവരാണ് പിടിയിലായത്.

യാത്രക്കാരനെ ആക്രമിച്ചതോടെ ഇവരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം ചെയ്തിരുന്നു.

ഈ യാത്രക്കാരനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. മർദ്ദനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയും പ്രതികൾ ആക്രമിച്ചു.

#Youths #cause #drunken #ruckus #ParasuramExpress #Policeofficer #passenger #assaulted #accused #arrested

Next TV

Related Stories
#Accident | പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

Nov 28, 2024 04:51 PM

#Accident | പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

സമീപത്തെ ഐസ് ഫാക്ടറിയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരിൽ രണ്ടുപേർ...

Read More >>
#accident |  കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

Nov 28, 2024 03:28 PM

#accident | കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത്...

Read More >>
Top Stories










GCC News