#KozhikodeRevenueDistrictKalolsavam2024 | പുരാണങ്ങൾ മാത്രമല്ല പുസ്തകങ്ങളും; സംഘ നൃത്തവേദിയിൽ പുതു പരീക്ഷണങ്ങൾ ശ്രദ്ധേയം

#KozhikodeRevenueDistrictKalolsavam2024 | പുരാണങ്ങൾ മാത്രമല്ല പുസ്തകങ്ങളും; സംഘ നൃത്തവേദിയിൽ പുതു പരീക്ഷണങ്ങൾ ശ്രദ്ധേയം
Nov 22, 2024 04:19 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) ചടുല താള വിസ്മയങ്ങൾ തീർത്ത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയിൽ ഹയർ സെക്കന്ററി വിഭാഗം സംഘ നൃത്ത മത്സരം തുടരുകയാണ്.

സർഗാത്മകത പൂക്കുന്ന സാമൂതിരിയുടെ മണ്ണിലെ കലാപ്രതിഭകൾ കലയുടെ നടന വിസ്മയം തീർക്കുമ്പോൾ കലാസ്വാദകരും ഒഴുകിയെത്തുകയാണ്.

പതിവുപോലെ പുരാണ കഥകളും കഥാപാത്രങ്ങളും മാത്രമല്ല, വർത്തമാന യാഥാർത്ഥ്യങ്ങളുടെ പൊള്ളുന്ന ചോദ്യങ്ങളും പ്രതിരോധവും പരീക്ഷണങ്ങളും സംഘ നൃത്തവേദിയിൽ കാണാനായി.

കോഴിക്കോടിൻ്റെ സൗഭാഗ്യമായ എം ടി യുടെ പുസ്തക ലോകവും സംഘ നൃത്തത്തിൻ്റെ ഇതിവൃത്തമാക്കിയുള്ള പുതു പരീക്ഷണങ്ങളും ശ്രദ്ധേയം.

17 സബ്ജില്ല കളിൽ നിന്നുള്ള ടീമുകൾക്ക് പുറമേ അപ്പിൽ വഴി എത്തിയവരുമായതോടെ ഇരുപതോളം ടീമുകൾ മത്സരിക്കുന്നുണ്ട്. രാവിലെ ആരംഭിച്ച മത്സരം വൈകിട്ട് അഞ്ചോടടുക്കുകയാണ്.

#Books #are #not #just #myths #New #experiments #group #dance #scene #are #noteworthy

Next TV

Related Stories
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
#Kozhikodedistrictschoolkalolsavam2024 |  നീണ്ട നാൾ കാത്തിരിപ്പ്: അധ്യാപകരുടെ കഠിനപ്രയത്നത്തിൽ വിജയം കൊയ്ത് ഹരിനാരായണൻ

Nov 22, 2024 09:05 PM

#Kozhikodedistrictschoolkalolsavam2024 | നീണ്ട നാൾ കാത്തിരിപ്പ്: അധ്യാപകരുടെ കഠിനപ്രയത്നത്തിൽ വിജയം കൊയ്ത് ഹരിനാരായണൻ

ഓട്ടംതുള്ളലിനെ കുന്നോളം സ്നേഹിച്ച്, ആഗ്രഹിച്ച് കലോത്സവ വേദിയിലെത്തിയ ഹരിനാരായണനും അധ്യാപകരും രക്ഷിതാക്കളും ഇക്കുറി സന്തോഷത്തോടെ...

Read More >>
#KozhikodeRevenueDistrictKalolsavam2024 | ഇതിൽ ചതിയുണ്ട്; വിധി നിർണ്ണയത്തിൽ അപാകത ആരോപിച്ച് കലോത്സവത്തിൽ പ്രതിഷേധം

Nov 22, 2024 08:21 PM

#KozhikodeRevenueDistrictKalolsavam2024 | ഇതിൽ ചതിയുണ്ട്; വിധി നിർണ്ണയത്തിൽ അപാകത ആരോപിച്ച് കലോത്സവത്തിൽ പ്രതിഷേധം

തുടർന്ന് ഡിഡിയുമായി സംസാരിക്കാൻ അവസരം ഒരുക്കാം എന്ന് അറിയിച്ചതോടെയാണ് വിദ്യാർത്ഥികൾ...

Read More >>
Top Stories