കോഴിക്കോട് : (truevisionnews.com) പണിയ നൃത്തം അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷം വേദിയിൽ കുഴഞ്ഞു വീണ മത്സരാർത്ഥിയെ എടുത്തുയർത്തി സഹപാഠി.
ജി എച്ച് എച്ച് എസ് എസ് നീലേശ്വരം മുക്കം സ്കൂളിലെ വിദ്യാർത്ഥിയാണ് പണിയ നൃത്തം കളിച്ചു കഴിഞ്ഞതിന് ശേഷം വേദിയിൽ കുഴഞ്ഞു വീണത്.ഉടനെ തന്നെ മത്സരാർത്ഥിയെ എടുത്ത് സഹപാഠി ക്ലാസ്സ് മുറിയിലേക്ക് ഓടുകയായിരുന്നു.
സാങ്കേതിക തകരാർ മൂലം പാട്ടു ലഭ്യമാകാത്തതിനാൽ തുടർന്ന് മത്സരത്തികൾ വേവലാതി പെടുകയും പ്ലസ് വൺ വിദ്യാർത്ഥിയായ നിയ കുഴഞ്ഞു വീഴുകയുമായിരുന്നു.
ഈ വർഷം ആദ്യമായാണ് പണിയ നൃത്തം പോലുള്ള ഗോത്ര നൃത്തങ്ങൾ റവന്യു ജില്ലാ കലോത്സവത്തിൽ ഉൾപ്പെടുത്തിയത്.
#Colleagues #help #Colleagues #liftup #downtrodden #student