#missing | കോഴിക്കോട് 14 കാരനെ കാണാതായതായി പരാതി

#missing | കോഴിക്കോട് 14 കാരനെ കാണാതായതായി പരാതി
Nov 21, 2024 10:32 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കോഴിക്കോട് 14 കാരനെ കാണാതായതായി പരാതി.

മായനാട് സ്വദേശി മുഹമ്മദ്‌ അഷ്‌വാക്കിനെയാണ് ഇന്നലെ മുതൽ കാണാതായത്. ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.

എംഎംവിഎച്ച്എസ് പരപ്പിൽ സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്‍വാക്ക്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

#14year #old #boy #reported #missing #from #Kozhikode.

Next TV

Related Stories
#VDSatheesan  |   'സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, രാജിവെച്ചില്ലെങ്കിൽ  ഇനിയും പൊലീസിനെ സ്വാധീനിക്കും' - വി.ഡി സതീശൻ

Nov 21, 2024 12:37 PM

#VDSatheesan | 'സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, രാജിവെച്ചില്ലെങ്കിൽ ഇനിയും പൊലീസിനെ സ്വാധീനിക്കും' - വി.ഡി സതീശൻ

നേരത്തെ പൊലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുണ്ടാക്കിയാണ് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#PinarayiVijayan | 'കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണ, അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം'; എംപിമാരോട് മുഖ്യമന്ത്രി

Nov 21, 2024 12:27 PM

#PinarayiVijayan | 'കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണ, അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം'; എംപിമാരോട് മുഖ്യമന്ത്രി

വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി...

Read More >>
#ammuasajeevandeath | കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകി; മരണത്തിൽ ദുരൂഹത

Nov 21, 2024 12:10 PM

#ammuasajeevandeath | കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകി; മരണത്തിൽ ദുരൂഹത

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക്...

Read More >>
#founddead | പേരാമ്പ്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി വാടകവീട്ടിൽ മരിച്ചനിലയിൽ

Nov 21, 2024 12:01 PM

#founddead | പേരാമ്പ്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി വാടകവീട്ടിൽ മരിച്ചനിലയിൽ

പേരാമ്പ്ര ഒറ്റക്കണ്ടത്തിൻമേൽ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകനാണ്. സുരേഷ് ബാബു...

Read More >>
Top Stories