#poison | പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു

#poison |  പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു
Nov 21, 2024 08:01 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്.

അടൂർ ഏനാത്ത് ആണ് സംഭവം. സംഭവത്തെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ചത്.

സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലാണു ഹരീഷിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.


#accused #consumed #poison #police #custody.

Next TV

Related Stories
#arrest |  സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവം; രണ്ട് ദിവസത്തിനു ശേഷം പ്രതികൾ പിടിയിൽ

Nov 21, 2024 12:54 PM

#arrest | സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവം; രണ്ട് ദിവസത്തിനു ശേഷം പ്രതികൾ പിടിയിൽ

മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും അടുത്ത ദിവസം ശേഷിക്കുന്ന പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാകുമെന്നും പോലീസ്...

Read More >>
#vmuraleedharan | കേരള പോലീസ് തെറ്റ് തേച്ച് മായ്ച്ചു കളഞ്ഞു, മന്ത്രി സജി ചെറിയാനെ രാജിവെപ്പിക്കണം -വി മുരളീധരന്‍

Nov 21, 2024 12:50 PM

#vmuraleedharan | കേരള പോലീസ് തെറ്റ് തേച്ച് മായ്ച്ചു കളഞ്ഞു, മന്ത്രി സജി ചെറിയാനെ രാജിവെപ്പിക്കണം -വി മുരളീധരന്‍

പോലീസ് റിപ്പോർട്ട് തന്നെ ഹൈക്കോടതി തള്ളി.. അന്ന് രാജി വെക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും...

Read More >>
#ammudeath | നഴ്സിങ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണം; പ്രതിഷേധം ശക്തമാക്കി കെഎസ്‌യു

Nov 21, 2024 12:45 PM

#ammudeath | നഴ്സിങ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണം; പ്രതിഷേധം ശക്തമാക്കി കെഎസ്‌യു

ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്‌യു നടത്തിയ മാർച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ...

Read More >>
#VDSatheesan  |   'സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, രാജിവെച്ചില്ലെങ്കിൽ  ഇനിയും പൊലീസിനെ സ്വാധീനിക്കും' - വി.ഡി സതീശൻ

Nov 21, 2024 12:37 PM

#VDSatheesan | 'സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം, രാജിവെച്ചില്ലെങ്കിൽ ഇനിയും പൊലീസിനെ സ്വാധീനിക്കും' - വി.ഡി സതീശൻ

നേരത്തെ പൊലീസിനെ സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുണ്ടാക്കിയാണ് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#PinarayiVijayan | 'കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണ, അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം'; എംപിമാരോട് മുഖ്യമന്ത്രി

Nov 21, 2024 12:27 PM

#PinarayiVijayan | 'കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണ, അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം'; എംപിമാരോട് മുഖ്യമന്ത്രി

വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി...

Read More >>
Top Stories